സ്വന്തമായൊരു കൂടു കൂട്ടാത്ത പക്ഷികള്‍ പോലും വിരളം. മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് പാര്‍പ്പിടം. വീട് വെക്കാനിറങ്ങിയവര്‍ക്കറിയാം ആ വഴിയിലെ വാരിക്കുഴികള്‍. ഐശ്വര്യം കളിയാടും സ്വപ്ന വീടുകള്‍ കബളിപ്പിക്കപ്പെടാതെ, മികച്ച ഗുണനിലവാരത്തിലുള്ള നിര്‍മാണ വസ്തുക്കള്‍ ഉപയോഗിച്ച് പണിയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സനല്‍ കുമാര്‍ നയിക്കുന്ന 'കൂടു കൂട്ടാന്‍ കൂട്ടുകൂടാം' സൗജന്യ വെബിനാറില്‍ ഇപ്പോള്‍ പങ്കെടുക്കാം
Sanal Kumar, MD, VGB (Visible G Builders), Thiruvananthapuram
Sanal Kumar, MD, Visible G Builders(VGB), Thiruvananthapuram
വിജിബിയുടെ തൃശൂര്‍ ഓഫീസ് മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ അബീദ് അലി ഉദ്ഘാടനം ചെയ്തപ്പോള്‍. പഞ്ചായത്ത് പ്രസിഡണ്ട് ടി.ജി. സുരേന്ദ്രന്‍, വിജിബി ചെയര്‍മാന്‍ സനല്‍കുമാര്‍,
ഡയകരക്ടര്‍ സമീര്‍ വേദിയില്‍
തിരുവനന്തപുരം എം.പി ശശി തരൂര്‍ തിരുവനന്തപുരത്തെ ആസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍. ഒപ്പം വിജിബി ചെയര്‍മാന്‍ സനല്‍കുമാര്‍
നിര്‍മാണ മേഖലയിലെ നൂതനപ്രവണതകളെ കുറിച്ച് ചൈനയിലെ അന്താരാഷ്ട്ര സെമിനാറില്‍ സനല്‍കുമാര്‍ സംസാരിക്കുന്നു
കോരിത്തരിപ്പിക്കുന്നതാണ് സനല്‍കുമാറിന്‍റെ വിജയവഴി. തിരുവനന്തപുരത്തെ ഒരു നാട്ടിന്‍പുറത്ത് സമൂഹത്തില്‍ മാന്യതയുള്ളൊരു കുടുംബത്തില്‍ ജനനം. പക്ഷേ, പ്രീഡിഗ്രി കഴിയുമ്പോഴേക്കും ജീവിതം പലവിധ പ്രതിസന്ധികളാല്‍ ഇരുളടഞ്ഞു. വീട്ടില്‍ പട്ടിണി മാറാന്‍ കൗമാരക്കാരന് തുടര്‍ പഠന മോഹം വെടിഞ്ഞു കൂലിപ്പണിക്ക് പോകേണ്ടി വന്നു. 19ാം വയസില്‍ പെയിന്‍റിംഗ് തൊഴിലാളിയായത് അങ്ങിനെ.
ജീവിതത്തില്‍ വിജയം വരിച്ച അനേകരുടെ സ്വപ്നങ്ങള്‍ക്ക് പിന്നീട് സ്വപ്നക്കൂട് ഒരുക്കിയ സനല്‍ പക്ഷേ വിട്ട് കൊടുക്കാന്‍ തയ്യാറല്ലായിരുന്നു. വൈറ്റ് സിമന്‍റിനാല്‍ കൈകള്‍ പൊള്ളിയടര്‍ന്നിട്ടും 'നല്ലവീട്ടി'ലെ കുട്ടി കൂലിവേലക്ക് പോയെന്നതിലെ പരിഹാസത്തിലും സനല്‍ തളര്‍ന്നില്ല. പണി ചെയ്ത് തളര്‍ന്ന് വീട്ടിലെത്തിയ കൊച്ചുപയ്യന്‍ ഒരു പെയ്ന്‍റിംഗ് കോണ്‍ട്രാക്ടറാകുന്നതിനെ കുറിച്ച് സ്വപ്നം കണ്ടു.
സന്ദീപ് എന്ന സുഹൃത്ത് പ്രമുഖ മൈന്‍റ് ട്രെയ്നറും സക്സസ് കോച്ചുമായ ഡോ.പി.പി വിജയനെ പരിചയപ്പെടുത്തുന്നത് ആയിടെയാണ്. സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കാന്‍ ഇത്തരം നിരവധി പഠനങ്ങളിലേര്‍പ്പെട്ടു.
തൊഴിലിലെ ആത്മാര്‍ത്ഥതയും നൈപുണ്യവും കണ്ട് ഒരു പ്രമുഖ പെയിന്‍റിംഗ് കമ്പനി സനല്‍ കുമാറിന് നേരിട്ട് കരാര്‍ കൊടുത്തു. ഇതൊരു വലിയ തുടക്കമായി. ലോകപ്രശസ്തമായ ശോഭ ഡവലപ്പേഴ്സിന്‍റെ ഒരു കരാറും നേടിയെടുക്കാന്‍ പിന്നെ വൈകിയില്ല. തുടര്‍ന്ന് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു വിജയകമായി പൂര്‍ത്തിയാക്കി പ്രശംസ പിടിച്ചുപറ്റി. അതിവിദഗ്ധരും പരിചയ സമ്പന്നരുമായ എന്‍ജിനീയേഴ്സ് ഉള്‍പ്പെടെ ഇരൂനൂറില്‍ പരം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുന്ന ബില്‍ഡറാണ് സനല്‍കുമാര്‍ ഇപ്പോള്‍
Step 1
'അഭിമാനഭവനം വന്‍ ലാഭത്തില്‍ പണിയാന്‍' ക്ലിക്ക് ചെയ്ത് WhatsAppല്‍ നിങ്ങളുടെ പേര് ടൈപ്പ് ചെയ്യുക
Step 2
Webinar തിയ്യതി, സമയം, Webinar Link തുടങ്ങിയ വിവരങ്ങള്‍ സംബന്ധിച്ച് വാട്സാപ്പ് വഴി ലഭിക്കുന്ന അറിയിപ്പുകള്‍ ശ്രദ്ധിക്കുക
Step 3
കൃത്യസമയത്ത് തന്നെ ഓണ്‍ലൈനിലെത്തി
Webinarല്‍ പ്രവേശിക്കുക
Privacy Policy Terms of Service Refund Policy
VGB(Visible G Builders) © 2024 All Rights Reserved









